മസ്കത്ത്: ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് വി ഹെല്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വിപുലമായ രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് ഈ വര്‍ഷവും സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെ ബൗശര്‍ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുക. 100 ദാതാക്കളെ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യംവെക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രക്തം, പ്ലേറ്റ്ലറ്റ് ദാനം ചെയ്യാന്‍ താൽപര്യമുള്ളവര്ക്ക് 78334960, 93684445, 97312871, 96161676 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.