മസ്കത്ത്: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഗാലയിൽ 20 അടി ഉയരമുള്ള കൂറ്റൻ സാന്റാക്ലോസ് ഒരുങ്ങി. ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അങ്കണത്തിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ഈ ഭീമൻ സാന്റാക്ലോസിനെ നിർമിച്ചിരിക്കുന്നത്.
ഒമാനിൽ ഇതാദ്യമായാണ് ഇത്രയും വലിപ്പമുള്ള ഒരു സാന്റാക്ലോസിനെ ഒരുക്കുന്നത്. ദേവാലയ അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ സാന്റാക്ലോസ് ഇതിനകം വിശ്വാസികൾക്കും സന്ദർശകർക്കും ഇടയിൽ കൗതുകമായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.