Posted On
date_range Updated On
date_range ദാഹിറ ഗവർണറേറ്റിൽ വീടിന് തീപിടിത്തം; ആളപായമില്ല
മസ്കത്ത്: അൽ ദാഹിറ ഗവർണറേറ്റിലെ ദാങ്ക് വിലായത്തിലെ വീട്ടിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന വിഭാഗം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച അതോറിറ്റി,
തീ പൂർണമായും അണച്ചതായും സംഭവത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.