നിയമസഭ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിയായ സുനിലിന് സ്വർണനാണയം സമ്മാനം നൽകുന്ന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പ് പ്രവചനം; വിജയിക്ക് സ്വർണനാണയം കൈമാറി
മസ്കത്ത്: സുഹുൽ അൽഫൈഹയും മമ്മൂസ് സ്റ്റോറി യൂട്യൂബ് ചാനലും സംയുക്തമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയിയായ സുനിലിന് സ്വർണനാണയം സമ്മാനം നൽകി.
യു.ഡി.എഫിന് 102 സീറ്റ് ലഭിക്കുമെന്നായിരുന്നു സുനിലിന്റെ പ്രവചനം. സുഹുൽ ഫൈഹ എം.ഡി അബ്ദുൽവാഹിദ്, മമ്മൂസ് സ്റ്റോറി മുജീബ് കാഞ്ഞിരോട്, കെ.വി ഗ്രൂപ്പ് ലത്തീഫ് ഹാജി, സഹദ് ശിവപുരം, ജയേഷ് നാഥപുരം, അജ്മൽ ഒ.ഐ.സി, സുമേഷ് ലാലാ, നാസിം ഫൈഹ ഫ്രഷ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.