സലാല ടൂർ സൈക്ലിംഗ്: ചൈനീസ് ടീം ചാമ്പ്യന്മാർ

സലാല: ഒമാൻ സൈക്ലിംഗ് യൂണിയനുമായി സഹകരിച്ച് ദോഫാർ നഗരസഭ സംഘടിപ്പിച്ച ആറാമത് 'സലാല ടൂർ 2026' സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ചൈനീസ് ടീമായ 'ലി നിംഗ്' കിരീടം ചൂടി. ഈ വർഷം സെപ്റ്റംബർ 5 മുതൽ 9 വരെയാണ് ടൂർണമെന്റ് അരങ്ങേറിയത്. അഞ്ച് ദിവസം നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് ചൈനീസ് ടീം ജേതാക്കളായത്.

Tags:    
News Summary - Salalah Tour Cycling: Chinese Team Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.