മസ്കത്ത്: രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഷ്യൻ വംശജരെ തെക്കൻ ബാത്തിന കോസ്റ്റ്ഗാർഡ് പിടികൂടി. 12 പേരാണ് പിടിയിലായത്. ബർക്ക തീരത്തുനിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരെ നിയമനടപടികൾക്കായി കൈമാറിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.