Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിനി ഒമാനിൽ നിര്യാതയായി
മസ്കത്ത്: ആലപ്പുഴ കീരിക്കാട് പതിയൂർ കിഴക്ക് കളരിക്കൽ സുകുമാരി (60) മസ്കത്തിൽ നിര്യാതയായി. മസ്കത്ത് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പിതാവ്: കൊച്ചുകുട്ടി. മാതാവ്: നാനികാളി. ഭർത്താവ്: ശിവരാജൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.