മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബ സംഗമം ഫാമിലിയ - 26 വെള്ളിയാഴ്ച നടക്കും. റൂവി സെന്റ്. തോമസ് ചർച്ചിൽ വൈകിട്ട് ആറു മുതൽ നടക്കുന്ന സംഗമത്തിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും കൗൺസിലറും എഴുത്തുകാരനുമായ പി.എം.എ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.