അനിൽ കപൂർ നാളെ ഒമാനിൽ​

മസ്കത്ത്​: ബോളിവുഡ്​ താരം അനിൽ കപൂർ വെള്ളിയാഴ്ച ഒമാനിലെത്തും. മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സിന്‍റെ നവീകരിച്ച ഷോറൂം ഉദ്​ഘാടനം ചെയ്യുന്നതിനാണ്​ അനിൽ കപൂർ എത്തുന്നത്​.

ഒമാൻ അവന്യൂ മാളിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ്​ ഷോറൂം ഉദ്​ഘാടനം. ഇതോട് അനുബന്ധിച്ച്​ നിരവധി ഓഫറുകളാണ്​ മലബാർ ഗോൾഡ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

Tags:    
News Summary - Actress Anil Kapoor in Oman tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.