മലയാളി ബാലൻ സലാലയിൽ വാഹനം തട്ടി മരിച്ചു

സലാല: ഒമാനിലെ സലാലയിൽ മലയാളി ബാലൻ വാഹനം തട്ടി മരിച്ചു. അൽ അമീൻ ട്രാവൽസിൽ ജോലി ചെയ്യുന്ന പാറക്കടവ്  സ്വദേശി ശുക്കൂറി​​​െൻറ  മകൻ അബ്​ദുൽ വദൂദ് (അഞ്ച്​) ആണ്​ മരിച്ചത്​. ബംഗാളി ഗല്ലിക്ക് സമീപമാണ് രാത്രി വൈകി അപകടം നടന്നത്. ഏഷ്യൻ വംശജൻ ഓടിച്ച വാഹനം പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിയിടുകയായിരുന്നു. 

 

Tags:    
News Summary - Accident In Slala One Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.