ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ചു

സ​ലാ​ല: റെ​യ്സൂ​ത്ത് സി​മ​ൻ​റ്​ ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (44) മ​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വി​ടെ ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്.  ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ണ്ട്. മും​ബൈ​യി​ലാ​ണ് ഇ​വ​ർ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​ത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
 

Tags:    
News Summary - accident death oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.