Posted On
date_range Updated On
date_range ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
മസ്കത്ത്: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി നിര്യാതനായി. കണ്ണൂർ കക്കാട് കുഞ്ഞിപ് പള്ളി സ്വദേശി പി.പി. അബ്ദുൽ ജബാർ ആണ് (45) മരിച്ചത്. 25 വർഷത്തോളമായി റൂവി കമാലിയ റെസ്റ്റാറൻറിലെ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പ് നാട്ടിലേക്ക് പോയ ഇദ്ദേഹം തിരുവനന്തപുരത്ത് ആശുപത്രിയിലാണ് മരണപ്പെട്ടത്. സജ്നയാണ് ഭാര്യ. ജുനൈദ്, നജ്വ എന്നിവർ മക്കളാണ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റൂവി ഖാബൂസ് മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.