ബർക്കയിൽ വീടിന്​ തീ പിടിച്ച്​ ഒരാൾ മരിച്ചു

മസ്കത്ത്​: തെക്കൻ ബാത്തിന ഗവർണറേറ്റിൽ വീടിന്​ തീ പിടിച്ച്​ ഒരാൾ മരിച്ചു. മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്തു. ബർക്ക വിലായത്തിൽ വ്യാഴാഴ്ചയാണ്​​ സംഭവം. അപകടത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.

സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. പരി​ക്കേറ്റയാളെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.

Tags:    
News Summary - A person died in a house fire in Barka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.