അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചവരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 22 പ്രവാസികൾ പിടിയിൽ
മസ്കത്ത്: ഒമാനിൽ നിന്ന് അനധികൃതമായി കടക്കാൻ ശ്രമിച്ച 22 പ്രവാസികളെ വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള ആളുകളെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയാണ് പിടികൂടിയത്. ഇവർ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. പിടികൂടിയ വ്യക്തികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.