മസ്കത്ത്: അൽഖൂദിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻറിൽ ഫ്രൻഡ്സ് ഇലവൻ ചാമ്പ്യന്മാരായി. ബർസമാൻ ടീമിനെ 21 റൺസിന് പരാജയപ്പെടുത്തിയാണ് ഫ്രൻഡ്സ് ഇലവൻ കിരീടം ചൂടിയത്.
ടോസ് നേടിയ ബർസമാൻ ഫ്രൻഡ്സ് ഇലവനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത എട്ട് ഒാവറിൽ ഫ്രൻഡ്സ് ഇലവൻ ആറു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബർസമാന്‍ 32 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.
ടൂർണമെൻറിലെ മികച്ച ബൗളറായി ഫ്രൻഡ്സ് ഇലവെൻറ മുസ്തഫയെയും മികച്ച ബാറ്റ്സ്മാനായി ബർസമാെൻറ രാഹുലിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.