ഒമാനിൽ 13 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ ചൊവ്വാഴ്​ച 13 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധ സ്​ഥിര ീകരിച്ചവരുടെ എണ്ണം 192 ആയി. ഇതിൽ 34 പേർക്ക്​ രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മേഖലാ തലത്തിലെ കണക്കെടുക്കു​േമ്പാൾ മസ്​കത്താണ്​ മുന്നിൽ. ഇവിടെ 126 പേർക്ക്​ കോവിഡ്​ കണ്ടെത്തി. ദാഖിലിയയിലും വടക്കൻ ബാത്തിനയിലും 17 പേർ വീതവും തെക്കൻ ബാത്തിനയിൽ എട്ടുപേരും ദോഫാറിൽ ഏഴുപേരും വൈറസ്​ ബാധിതരായി. ദാഹിറയിൽ രണ്ട്​ പേർക്കും തെക്കൻ ശർഖിയയിലും ബുറൈമിയിലും ഒാരോരുത്തർക്കും വൈറസ്​ ബാധ കണ്ടെത്തി.

Tags:    
News Summary - 13 More Cases in Oman Covid-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.