അ​ബ്​​ദു​ൽ ആ​രി​ഫ്

തലശ്ശേരി സ്വദേശി ബർക്കയിൽ നിര്യാതനായി

മ​സ്‌​ക​ത്ത്: ത​ല​ശ്ശേ​രി ക​തി​രൂ​ർ ജൂ​ബി​ലി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വി. ​അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൻ മ​ണ്ണ​ൻ​റ​വി​ട അ​ബ്​​ദു​ൽ ആ​രി​ഫ് (57) ഒ​മാ​നി​ലെ ബ​ർ​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ്: എം ​സാ​റു. ഭാ​ര്യ: സി.​കെ ഫാ​ത്തി​മ. മ​ക്ക​ൾ: അ​ൻ​സാ​ർ, ഹ​സ്​​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​ൽ ഹാ​രി​സ്, അ​ബ്​​ദു​ൽ അ​ൻ​സു, അ​ബ്​​ദു​ൽ അ​ൽ​താ​ഫ്, അ​ബ്​​ദു​ൽ അം​നാ​സ്, അ​ർ​ഷി​ദ, ഹ​സ്​​ന​ത്, റു​ക്​​സാ​ന.

Tags:    
News Summary - Death news-abdul arif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.