ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ വിദേശകാര്യ സഹമന്ത്രി ഫഹദ്​ അഹ്​മദ്​ അൽ അവദിയുമായി കൂടിക്കാഴ്​ച നടത്തുന്നു

അംബാസഡർ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ വിദേശകാര്യ സഹമന്ത്രി ഫഹദ്​ അഹ്​മദ്​ അൽ അവദിയുമായി കൂടിക്കാഴ്​ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുരാഷ്​ട്രങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങളും ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതി​െൻറ 60ാം വാർഷികാഘോഷത്തി​െൻറ ലോഗോ പതിച്ച ഉപഹാരം അംബാസഡർ അദ്ദേഹത്തിന്​ കൈമാറി.

Tags:    
News Summary - The Ambassador met with the Minister of External Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.