ഫഹാഹീൽ ഇസ്ലാഹി മദ്റസ ഇഫ്താർ സംഗമത്തിൽ
അബ്ദുൽ അസീസ് നരക്കോട് സംസാരിക്കുന്നു
Posted On
date_range Updated On
date_range ഫഹാഹീൽ ഇസ്ലാഹി മദ്റസ ഇഫ്താർ
കുവൈത്ത് സിറ്റി: ഫഹാഹീൽ കെ.കെ.ഐ.സി ഇസ്ലാഹി മദ്റസ ദബൂസ് പാർക്കിൽ ഒരുക്കിയ ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. രക്ഷിതാക്കൾ വീടുകളിൽ നിന്നും തയാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഷഫീക്ക് മോങ്ങം ഉൽബോധന പ്രഭാഷണം നടത്തി.
സംഗമത്തിൽ കെ.കെ.ഐ.സി കേന്ദ്ര സെക്രട്ടറിയേറ്റ് ഭാരവാഹികളായ അബ്ദുൽ അസീസ് നരക്കോട്, സ്വാലിഹ് സുബൈർ എന്നിവർ ആശംസകൾ നേർന്നു. മദ്റസ പ്രധാന അധ്യാപകൻ സാജു ചെമ്നാട് പ്രോഗ്രാം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.