പ്ര​തീ​ക്ഷ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

പ്ര​തീ​ക്ഷ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: പ്ര​തീ​ക്ഷ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് ര​മേ​ശ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഫാ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഹെ​ഡ് ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് അ​സീം സേ​ട്ട് സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ഹി​ർ വാ​ഫി റ​മ്ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സു​രേ​ഷ് മാ​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ഷൈ​ജി​ത്, ആ​ര്യ നി​ഷാ​ന്ത്, വി​ജ​യ​ല​ക്ഷ്മി, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷി​നോ ബി​ജു, സ​വി​ത ബൈ​ജു, ബീ​ന ബി​നോ​യ്, പ്രീ​തി ജോ​ൺ, ഷൈ​ല​ജ രാ​ജ​കു​മാ​ർ, വി​ഷ്ണു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ രം​ഗ​ത്തു​ള്ള​വ​രും സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. ഇ​ഫ്‌​താ​ർ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജി മോ​ൾ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​ജോ പി ​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pratiksha Indian Association Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.