ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​ക്ക് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ

ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യെ ആ​ദ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ മെ​ഗാ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എം.​എ​ൽ.​എ​യും മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളെ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. റ​മ​ദാ​ൻ മ​ത​പ്ര​ഭാ​ഷ​ണ വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി മോ​മെ​ന്റോ​യും ഉ​പ​ഹാ​ര​വും കൈ​മാ​റി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ മൂ​ടാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദ​ക്ക​ത്തു​ല്ല പൊ​ന്മ​ള, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഫാ​റൂ​ഖ് ഹ​മ​ദാ​നി, മു​സ്ത​ഫ കാ​രി, റ​ഹൂ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സ​ലാം ചെ​ട്ടി​പ്പ​ടി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, മു​ജീ​ബ് മൂ​ടാ​ൽ, സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ നാ​സ​ർ വ​ളാ​ഞ്ചേ​രി, സ​മ​ദ് ക​ഞ്ഞി​പ്പു​ര, ഇ​ല്യാ​സ് പാ​യൂ​ർ, ഷാ​ജ​ഹാ​ൻ പാ​ലാ​റ, ജി​ല്ല സെ​ക്രെ​ട്ട​റി​മാ​രാ​യ ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, ഷ​മീ​ർ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Abid Hussain respected their MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.