അ​ടി​യ​ന്ത​ര ഷെ​ൽ​ട്ട​റു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

അ​ടി​യ​ന്ത​ര ഷെ​ൽ​ട്ട​റു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​രി​ശോ​ധ​ന ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ അം​ഗീ​കൃ​ത അ​ടി​യ​ന്ത​ര ഷെ​ൽ​ട്ട​റു​ക​ളി​ലും താ​മ​സ സൗ​ക​ര്യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഷെ​ൽ​ട്ട​റി​ന്റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യെ​യും സം​വി​ധാ​ന​ത്തെ​യും കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​വും ലോ​ജി​സ്റ്റി​ക്ക​ൽ, സ​ർ​വീ​സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്തു.

Tags:    
News Summary - Prime Minister inspects emergency shelters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.