ഫുനൈതീസിൽ ജനറൽ മെഡിക്കൽ കൗൺസിൽ ശാഖ ഉദ്ഘാടനത്തിനെത്തുന്ന ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദിന്റെ നേതൃത്വത്തിലുള്ള സംഘം
Posted On
date_range Updated On
date_range ഫുനൈതീസിൽ മെഡിക്കൽ കൗൺസിൽ ശാഖ ആരംഭിച്ചു
കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ഫുനൈതീസിൽ ജനറൽ മെഡിക്കൽ കൗൺസിൽ ശാഖ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് മെഡിക്കൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്തു.
പൗരന്മാർക്കുള്ള ആരോഗ്യ സേവനങ്ങൾ എളുപ്പമാക്കാനായി എല്ലാ ഗവർണറേറ്റുകളിലും മെഡിക്കൽ കൗൺസിൽ ശാഖകൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുള്ളതായി മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.