Posted On
date_range Updated On
date_range നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: സൗത്ത് സാദ് അൽ അബ്ദുല്ലയിൽ നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.സൗത്ത് സാദ് അൽ അബ്ദുല്ലയിൽ മണൽ ഇടിഞ്ഞുവീണതിനെത്തുടർന്ന് എസ്കവേറ്റർ മറിഞ്ഞാണ് അപകടം. അൽ തഹ്രിർ സെന്ററിലെ അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.