വിദേശകാര്യ മന്ത്രി അബ്ദുല്ല
അൽ യഹ്യ
Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി യു.എസ് മിഡിൽ ഈസ്റ്റ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, യു.എസ് പ്രസിഡന്റിന്റെ ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് കാര്യ ഉപദേഷ്ടാവ് മസാദ് ബൗലോസുമായി ഫോൺ സംഭാഷണം നടത്തി. കുവൈത്തും യു.എസും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ഫോൺ ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.