മ​ഹ്ബൂ​ല മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ​ം

മ​ല​ർ​വാ​ടി അ​ബൂ ഹ​ലീ​ഫ ഏ​രി​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഐ​വ അ​ബൂ​ഹ​ലീ​ഫ എ​രി​യ​ക്കു​കീ​ഴി​ലെ അ​ബൂ​ഹ​ലീ​ഫ, മ​ഹ്ബൂ​ല മ​ല​ർ​വാ​ടി ബാ​ല​സം​ഘം യൂ​നി​റ്റു​ക​ൾ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ ഹ​ലീ​ഫ യൂ​നി​റ്റി​ൽ സൗ​ജ​ത്ത് മു​ജീ​ഖ് റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. മ​ല​ർ​വാ​ടി ബാ​ല​സം​ഘം അം​ഗ​ങ്ങ​ളാ​യ ഹാ​ഫ സാ​ജി​ദ് ഖി​റാ​അ​ത്തും ശാ​ലി​ൻ ഹൂ​ദ് സ്വാ​ഗ​ത​വും നി​യ സൈ​ന​ബ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ഹ്ബൂ​ല യൂ​നി​റ്റി​ൽ റി​സ് വാ​ന ടീ​ച്ച​ർ റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. മ​ല​ർ​വാ​ടി ബാ​ല​സം​ഘം അം​ഗ​ങ്ങ​ളാ​യ ഇ​സാ​ൻ ഖി​റാ​അ​ത്തും സ​മാ​ൻ സ്വാ​ഗ​ത​വും അ​യ്ഹാം ന​ന്ദി​യും പ​റ​ഞ്ഞു.

അ​ബൂ ഹ​ലീ​ഫ മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ​ത്തി​ൽനിന്ന്


 


ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​നം, പ്ര​ശ്നോ​ത്ത​രി, ക​ള​റി​ങ്, ചി​ത്ര​ര​ച​ന, ക​ഥാ​ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ മാ​റ്റ് കൂ​ട്ടി. 70 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ല​ർ​വാ​ടി യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ സൗ​ജ മു​ജീ​ബ്, നാ​ജി​യ മെ​ഹ് നാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​വ ടീം ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Republic Day celebrations in Malarwadi Abu Khalifa area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.