റിയാസ്
Posted On
date_range Updated On
date_range കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി തലശ്ശേരി ജൂബിലി റോഡിൽ പള്ളക്കൻ പുരയിൽ സുഹറയുടെയും കാരൻ മൊയ്തുവിൻ്റെ മകൻ റിയാസ് (59) നിര്യാതനായി.
ഭാര്യ: നായൻ വീട്ടിൽ ഷെമീന. മക്കൾ: റിഷാൻ, റിസാൻ , റിദ. മരുമകൾ: നഹന. സഹോദരങ്ങൾ: ഫസീല ,നാദിറ ബുഷ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.