കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയം 2024-2025 സാമ്പത്തിക വർഷത്തെ 35 പദ്ധതികൾ പ്രഖ്യാപിച്ചു. പദ്ധതികളുടെ കരാർ, ടെൻഡർ, നടപ്പാക്കൽ തുടങ്ങി വിവിധ ഘട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മെയിന്റനൻസ് എൻജിനീയറിങ്, പ്ലാനിങ്ങും ഡവലപ്മെന്റും, പരിശോധനക്കും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള സർക്കാർ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള മേഖലകൾ ഈ പ്രോജക്ടുകളിൽ ഉൾക്കൊള്ളുന്നു. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിനായുള്ള ജനറൽ അതോറിറ്റിയുമായി സഹകരിച്ചാണ് ഇവ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.