Posted On
date_range Updated On
date_range മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ പുതിയ ഭവനം ഒരുങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ നിർധനയായ വീട്ടമ്മക്ക് ഭവനം ഒരുക്കുന്നു. മുരിയാട് പഞ്ചായത്ത് 14ാം വാർഡിൽ ഓമനക്കാണ് വീട് നിർമിച്ചുനൽകുന്നത്. തറക്കല്ലിടൽ ഇരിഞ്ഞാലക്കുട എം.എൽ.എ പ്രഫ. കെ.യു. അരുണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ് കുമാർ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇ.വി. ആൻറണി, ലയൺസ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്സ് പ്രസിഡൻറ് ജിത ബിനോയ് കുഞ്ഞിലികാട്ടിൽ, വാർഡ് അംഗം തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.