കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം നൽകിയത് 16,275 വാണിജ്യ ലൈസൻസുകൾ. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 3924 ലൈസൻസുകളും നൽകിയതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഫ്രീലാൻസ് ബിസിനസുകൾക്കായി 559 ലൈസൻസുകളും താൽക്കാലിക വ്യാപാര മേളകൾക്ക് 56 ലൈസൻസുകളും നൽകി. കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയത്തിന് 30,434 പരാതികൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.