Posted On
date_range Updated On
date_range കുവൈത്തിൽ പെരുന്നാൾ അവധി അഞ്ചുദിവസം
കുവൈത്ത് സിറ്റി: കുവൈത്തിൽ ബലി പെരുന്നാൾ അവധി അഞ്ചുദിവസമായിരിക്കും. ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയാകും അവധിയെന്ന് സിവിൽ സർവീസ് കമീഷൻ വ്യക്തമാക്കി.
ജൂലൈ 29 ബുധനാഴ്ച അടക്കുന്ന സർക്കാർ ഒാഫിസുകൾ ആഗസ്റ്റ് നാല് ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കും. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്ക് പുറമെ മൂന്നുദിവസം മാത്രമാണ് ഇത്തവണ അവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.