റാസി അസാം, മുഹമ്മദ് യൂസുഫ് നിസാർ, താലിഷ് ദയാൻ, അയാൻ അഹ്മദ്, അബ്ദുല്ല മുദസ്സിർ, മുഹമ്മദ് റയ്യാൻ
Posted On
date_range Updated On
date_range ഐവ സാൽമിയ-അമ്മാൻ മലർവാടി ബാലസംഘം യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഐവ സാൽമിയ ഏരിയയുടെ കീഴിലുള്ള മലർവാടി ബാലസംഘം യൂനിറ്റുകൾ തെരഞ്ഞെടുപ്പ് നടത്തി.ഐവ സാൽമിയ - അമ്മാൻ യൂനിറ്റ് ഭാരവാഹികൾ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ - സാൽമിയയൂനിറ്റ്: റാസി അസാം (ക്യാപ്റ്റൻ ), മുഹമ്മദ് യൂസുഫ് നിസാർ(വൈസ് ക്യാപ്റ്റൻ), താലിഷ് ദയാൻ(സെക്രട്ടറി) അമ്മാൻ യൂനിറ്റ് - അയാൻ അഹ്മദ്(ക്യാപ്റ്റൻ), അബ്ദുല്ല മുദസ്സിർ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് റയ്യാൻ (സെക്രട്ടറി ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.