ഗാ​ർ​ലി​ക് പ്രോ​ൺ​സ്

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

1. ചെ​മ്മീ​ൻ (വ​ലു​ത്) - 18 - 20

2. വെ​ളു​ത്തു​ള്ളി - 4 - 5 വ​ലി​യ അ​ല്ലി

(ന​ന്നാ​യി അ​രി​ഞ്ഞ​ത്)

3. റെ​ഡ് ചി​ല്ലി ഫ്ളേ​ക്സ് - ½ ടീ​സ്പൂ​ൺ

4. നാ​ര​ങ്ങാ​നീ​ര് - 1 ടീ​സ്പൂ​ൺ

5. മ​ല്ലി​യി​ല - 1½ ടേ​ബി​ൾ​സ്പൂ​ൺ

6. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

7. ഒ​ലി​വ് ഓ​യി​ൽ - 3 ടേ​ബി​ൾ​സ്പൂ​ൺ

8. സ​ൺ​ഫ്ള​വ​ൽ ഓ​യി​ൽ - 2 ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

1. ചെ​മ്മീ​ൻ വൃ​ത്തി​യാ​ക്കി, ക​ഴു​കി ന​ന്നാ​യി വെ​ള്ളം ക​ള​ഞ്ഞ് റെ​ഡി​യാ​ക്കി വെ​ക്കു​ക.

2. ഒ​രു പാ​നി​ൽ ഒ​ലി​വ് ഓ​യി​ലും സ​ൺ​ഫ്ള​വ​ൽ ഓ​യി​ലും ചൂ​ടാ​ക്കി, ന​ന്നാ​യി അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് കു​റ​ച്ചു​നേ​രം വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് റെ​ഡ് ചി​ല്ലി ഫ്ളേ​ക്സ് ചേ​ർ​ത്ത് കു​റ​ച്ച് കൂ​ടി വ​ഴ​റ്റു​ക.

3. ശേ​ഷം വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​നും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് തീ​യി​ൽ വ​ലി​യ തീ​യി​ൽ ഏ​ക​ദേ​ശം 5 - 6 മി​നി​റ്റ് വേ​വി​ക്കു​ക.

4. തീ ​കു​റ​ച്ച​ശേ​ഷം നാ​ര​ങ്ങാ​നീ​രും മ​ല്ലി​യി​ല​യും ചേ​ർ​ത്ത് 2 - 3 മി​നി​ട്ട് വേ​വി​ച്ച് ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക.

Tags:    
News Summary - Garlic Prawns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.