എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, എ. ​അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് ത​ള​ങ്ക​ര കൂ​ട്ടാ​യ്മ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ്‌ എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് ക്യു-8 ​ത​ള​ങ്ക​ര കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി.

ജാ​ബി​രി​യ തൊ​ട്ടി​യി​ൽ ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ​റൂ​ഖ് ശ​ർ​ക്കി, അ​ൻ​വ​ർ പ​ള്ളി​ക്കാ​ൽ എ​ന്നി​വ​ർ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.

അ​സീ​സ് ത​ള​ങ്ക​ര, ക​ബീ​ർ ത​ള​ങ്ക​ര, ന​വാ​സ് പ​ള്ളി​ക്കാ​ൽ, സി​ദ്ദി​ഖ് ശ​ർ​ക്കി, മൊ​യ്‌​ദു തൊ​ട്ടി​യി​ൽ, കെ.​എം.​സി.​സി ജി​ല്ല നേ​താ​ക്ക​ളാ​യ റ​സാ​ഖ് അ​യ്യൂ​ർ, മി​ഷ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, കു​ത്തു​ബു​ദ്ദീ​ൻ, അ​ബ്ദു​ല്ല ക​ട​വ​ത്ത്, റ​ഹിം ആ​രി​ക്കാ​ടി, റ​ഫീ​ഖ് ഒ​ള​വ​റ, ഖാ​ലി​ദ് പ​ള്ളി​ക്ക​രേ, മു​ത്ത​ലി​ബ് തെ​ക്കേ​ക്കാ​ട്, അ​ഷ്‌​റ​ഫ് സി.​പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - MLA receives NA Nellikun's acceptance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.