Posted On
date_range Updated On
date_range വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
സാൽമിയ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്വദേശിക്കും ഏഷ്യൻ വംശജനുമാണ് പരിക്കേറ്റത്. സാൽമിയയിലെ ബഗ്ദാദ് സ്ട്രീറ്റിൽ വ്യാഴാഴ്ച വൈകീട്ടാണ് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. അഗ്നിശമന വിഭാഗവും മെഡിക്കൽ എമർജൻസി യൂനിറ്റുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.