കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പെ​രു​ന്നാ​ൾ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം മു​സ്​​ലിം ലീ​ഗ്​ നി​യ​മ​സ​ഭ ക​ക്ഷി ഉ​പ​നേ​താ​വ്​ ഡോ. ​എം.​കെ. മു​നീ​ർ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ കൊ​ല്ല​ത്തി​ന്​ ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്,അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദ്, ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ബ​ഷീ​ർ ബാ​ത്ത തു​ട​ങ്ങി​യ​വ​ർ സ​മീ​പം 

നാ​ട്ടി​ൽ കു​ടു​ങ്ങി​യ അം​ഗ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ പ​ദ്ധ​തി​യു​മാ​യി കെ.​എം.​സി.​സി

കു​വൈ​ത്ത്​ സി​റ്റി: നാ​ട്ടി​ൽ കു​ടു​ങ്ങി​യ അം​ഗ​ങ്ങ​ൾ​ക്ക്​ പെ​രു​ന്നാ​ൾ സ​മ്മാ​ന​മെ​ന്ന നി​ല​യി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കു​മെ​ന്ന്​ കു​വൈ​ത്ത്​ കെ.​എം.​സി.​സി. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ൽ മു​സ്​​ലിം ലീ​ഗ് നി​യ​മ​സ​ഭ ക​ക്ഷി ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന്​ ഡോ. ​മു​നീ​ർ ആ​രോ​പി​ച്ചു.

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ര​ണ്ടാ​യി​ര​ത്തോ​ളം കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്കു​ള്ള കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പെ​രു​ന്നാ​ൾ കി​റ്റ് കു​വൈ​ത്ത് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ കൊ​ല്ലം ഡോ. ​എം.​കെ. മു​നീ​റി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. വ​നി​ത ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദ്, കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ബ​ഷീ​ർ ബാ​ത്ത, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ, സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ, ഹം​സ കൊ​യി​ലാ​ണ്ടി, ഫാ​റൂ​ഖ് ഹ​മ​ദാ​നി, കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന​വാ​സ്‌ കാ​പ്പാ​ട്, സൈ​ഫു​ല്ല ബാ​ലു​ശ്ശേ​രി, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ കു​ഞ്ഞി​മൊ​യ്‌​തീ​ൻ ചാ​ലി​യം, സ​യ്യി​ദ് ബാ​വ, ഷ​റ​ഫു​ദ്ദീ​ൻ ചി​റ്റാ​രി​പ്പി​ലാ​ക്ക​ൽ, ഹാ​രി​സ് വെ​ളു​ത്തേ​ട​ത്ത്, സ​ലാ​ഹു​ദ്ദീ​ൻ പെ​രി​ങ്ങ​ളം, മ​ർ​സൂ​ഖ് വ​ള്ളി​ക്കു​ന്ന്, ശി​ഹാ​ബ് ത​ങ്ങ​ൾ കൊ​ടു​വ​ള്ളി, ഷാ​ഫി കൂ​ട​ത്താ​യി, റ​ഫീ​ഖ് ഒ​ള​വ​റ, നി​യാ​സ് കൊ​യി​ലാ​ണ്ടി, റ​ഹീം തി​രു​വ​മ്പാ​ടി, നാ​സ​ർ കു​ടു​ക്കി​ൽ, യൂ​സ​ഫ്‌ കെ​ൻ​സ, സി.​എ​ച്ച്. സ​ൽ​മാ​ൻ, ജാ​ഫ​ർ പ​റ​മ്പാ​ട്ട്, അ​ബ്​​ദു​ൽ ല​ത്തീ​ഫ് ചേ​ലേ​മ്പ്ര, ന​സീ​ർ പാ​ലോ​ളി, റ​ഷീ​ദ് പാ​ലോ​ളി, മു​ഹ​മ്മ​ദ്‌ നാ​ദാ​പു​രം, ഷ​രീ​ഖ് ന​ന്തി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC has launched a breathing scheme for stranded members in the country.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.