റഫീക്ക്
അഹമ്മദ്
Posted On
date_range Updated On
date_range കെ.ഇ.എ കുവൈത്ത് കമ്യൂണിറ്റി എക്സലൻസി അവാർഡ് റഫീക്ക് അഹമ്മദിന്
കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡ് കുവൈത്തിലെ ബിസിനസുകാരനും കുവൈത്തിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവ സാന്നിധ്യവുമായ മാംഗോ ഹൈപർ എം.ഡി റഫീക്ക് അഹമ്മദിന്. മാർച്ച് ഒന്നിന് അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ‘കാസർകോട് ഉത്സവ് 24’ വേദിയിൽ അവാർഡ് വിതരണം ചെയ്യും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്ത്, പിന്നണി ഗായകൻ ദീപക് നായർ, ഇമ്രാൻ ഖാൻ, കീർത്തന എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.