കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി കോഴിക്കോട് കക്കോടി സ്വദേശി ആസിഫ് നാട്ടിൽ നിര്യാതനായി. കുവൈത്തിൽ മംഗഫിൽ ആയിരുന്നു താമസം. കെ.എൻ.പി.സിയിൽ ടീം ലീഡറുടെ സെക്രട്ടറി ആയി ജോലി ചെയ്ത് വരുന്നതിനിടയിൽ അസുഖം ബാധിച്ചു നാട്ടിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം.

Tags:    
News Summary - Kuwait expatriate passes away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.