നീലേശ്വരം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: നീലേശ്വരം തൈക്കടപ്പുറം സി.ടി ഹംസയുടെ മകൻ സി.ടി അസീസ് കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു. മഹ്ബൂല ബ്ലോക്ക് 1ൽ ആയിരുന്നു താമസം.

Tags:    
News Summary - Neeleshwaram Native Dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.