കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​െ​വ​ൻ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഒാ​ൺ​ലൈ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ റ​ഊ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

എം.​എ​സ്.​എ​ഫ് മു​ൻ പ്ര​സി​ഡ​ൻ​റ്​ മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, സ​മ​ദ് പൂ​ക്കാ​ട്, റ​ഷീ​ദ് വെ​ങ്ങ​ളം, ഹു​സൈ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ, അ​ലി കൊ​യി​ലാ​ണ്ടി, അ​മേ​ത്ത് കു​ഞ്ഞ​മ്മ​ദ്, സ​ദ​ഖ​ത്തു​ല്ല കോ​ട്ട​ക്ക​ൽ, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ബ​ഷീ​ർ ബാ​ത്ത, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ഡോ. ​മു​ഹ​മ്മ​ദ​ലി, അ​സീ​സ് പേ​രാ​മ്പ്ര, സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി.​പി. ക​രീം, യു.​കെ. ഹ​മീ​ദ്, പി. ​ഇ​ൻ​ഷി​ദ, കെ.​എം. ന​ജീ​ബ്, അ​സീ​സ് മാ​സ്​​റ്റ​ർ, ഫ​ക്രു​ദ്ദീ​ൻ മാ​സ്​​റ്റ​ർ, എ.​സി. സു​നൈ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഹ​മ​ദാ​നി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫ​വാ​സ് കാ​ട്ടോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.