റസീന മൂഹിയുദ്ദീൻ, മുഫീദ സദറുദ്ദീൻ, ഷെഹീറ റിയാസ്
കുവൈത്ത് സിറ്റി: ഇസ്‌ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദജീജ് കെ.ഐ.ജി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് ഐവ കേന്ദ്ര സെക്രട്ടറി സൂഫിയ സാജിദ് കേന്ദ്ര എക്സിക്യൂട്ടിവ് അംഗമായ ഹസ്ന കളത്തിൽ എന്നിവർ നിയന്ത്രിച്ചു. ഐവ ഗസ്സലി യൂനിറ്റ്, ഐവ അൽറഷീദി യൂനിറ്റ്, ഐവ ഖൈത്താൻ നൂർ യൂനിറ്റ്, ഐവ ഖൈത്താൻ നാദി യൂനിറ്റ്, ഐവ റിഗ്ഗഈ യൂനിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഫർവാനിയ ഏരിയ ഭാരവാഹികൾ: റസീന മൂഹിയുദ്ദീൻ (പ്രസി), അസ്മിന അഫ്താബ് (വൈ. പ്രസി), മുഫീദ സദറുദ്ദീൻ (സെക്ര), ഷംല ഹഫീസ് (ജോ. സെക്ര), ഷെഹീറ റിയാസ് (ട്രഷ), വാഹിദ ഫൈസൽ (ഗേൾസ് വിങ്), നജ്മ ഷെരീഫ് (തർബിയത്ത്).
ഐവ ഗസ്സലി യൂനിറ്റ്: ഷാഹിന റഷീദ് (പ്രസി), ജാസ്ന ലായിക് (സെക്ര), ഷബാസ് അബ്‌ദുൽഖാദർ (ട്രഷ)
ഐവ അൽറഷീദി യൂനിറ്റ്: ഫെമിന അഷ്‌റഫ് (പ്രസി), ഷെബീന ഷുക്കൂർ (സെക്ര), നസീം അമീൻ (ട്രഷ)
ഐവ ഖൈത്താൻ നൂർ യൂനിറ്റ്: വാഹിദ ഫൈസൽ (പ്രസി), സുമയ്യ ഷാഫി (സെക്ര), ഷാഹിന അഫ്സൽഖാൻ (ട്രഷ)
ഐവ ഖൈത്താൻ നാദി യൂനിറ്റ്: ഷെമീറ ഖലീൽ (പ്രസി), ഷബ്‌ന മൊയ്‌ദു (സെക്ര), നിഫ്ത ഷാഹിദ് (ട്രഷ)
ഐവ റിഗ്ഗഈ യൂനിറ്റ്: ആരിഫ മെഹബൂബ് (പ്രസി), നാജിയ ഫഹീം (സെക്ര), ഡോ. അമൽ വി.എം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.