കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ സ​തീ​ഷ് കു​മാ​ർ സം​സാ​രി​ക്കു​ന്നു

കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സ‌ി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​ടി) ഇ​ഫ്ത‌ാ​ർ സം​ഗ​മം മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ൻ ഫൈ​സി ഇ​ട​യാ​റ്റൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ന​വാ​സ് ആ​മു​ഖം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് സൈ​നു​ദ്ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജീ​വ​ൻ സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​കെ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ൽ​ഫി, അ​നി​ൽ​കു​മാ​ർ അ​ല​ക്സ്‌, സ​ലീം കോ​ട്ട​യി​ൽ, സു​ജി​ത്ത് കു​മാ​ർ, സാ​ര​ഥി കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ, പ്ര​വാ​സി ടാ​ക്സ‌ി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഷീ​ദ്, ഭാ​ര​ത് ടാ​ക്സി പ്ര​സി​ഡ​ന്റ്‌ ജെ​യ്‌​സ​ൺ അ​ങ്ക​മാ​ലി, കെ.​ബി.​ടി ചാ​രി​റ്റി ക​ൺ വീ​ന​ർ അ​ർ​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.  

Tags:    
News Summary - Kerala Brothers Taxi Welfare Association Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.