ഫി​മ റ​മ​ദാ​ൻ ഗ​ബ്ക​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി​ക്ക് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു 

സം​ഘ​ബോ​ധം ഉ​ണ​ർ​ത്തി ഫി​മ റ​മ​ദാ​ൻ ഗ​ബ്ക

കു​വൈ​ത്ത് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ​സ് (ഫി​മ) റ​മ​ദാ​ൻ ഗ​ബ്ക റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ലെ അ​ൽ ഹാ​ഷ്മി ബാ​ൾ റൂ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, ബി​സി​ന​സ് പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ശൈ​ഖ് അ​ത്ബി നാ​സ​ർ അ​സ്സ​ബാ​ഹ്, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, കു​വൈ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​വ​സാ​യി​ക​ൾ, ഫി​മ​യു​ടെ അം​ഗ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


 



ഫി​മ പ്ര​സി​ഡ​ന്റ് ക​രീം ഇ​ർ​ഫാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി ഫി​മ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ പ്ര​ശം​സി​ച്ചു. കു​വൈ​ത്തി​ൽ സാ​മൂ​ഹി​ക ഐ​ക്യ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് ശൈ​ഖ് അ​ത്ബി നാ​സ​ർ അ​സ്സ​ബാ​ഹ് ചൂ​ണ്ടി​കാ​ട്ടി.ബ​ഷീ​ർ ബാ​ത്ത, മു​ബീ​ൻ ഷെ​യ്ഖ്, മെ​ഹ​ബൂ​ബ് ന​ടേ​മ്മ​ൽ, അ​സ്‍ലം താ​ക്കൂ​ർ, കെ.​വി. ഫൈ​സ​ൽ, വാ​ജി​ദ് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ഷാ​ൻ അ​ഹ​മ്മ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്‌​റാ​ർ അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ഡോ. ​ഹി​ദാ​യ​ത്തു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Fima Ramadan Gabka instilled a sense of community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.