മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ്, സാലിഹ് അൽ ഫദാലയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range അനധികൃത താമസക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു
കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് അനധികൃത താമസക്കാരുടെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനുള്ള സെൻട്രൽ സിസ്റ്റം മേധാവി സാലിഹ് അൽ ഫദാലയുമായി കൂടിക്കാഴ്ച നടത്തി. നയിഫ് പാലസിലായിരുന്നു കൂടിക്കാഴ്ച.
അനധികൃത താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കേന്ദ്ര സംവിധാനത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അതിന്റെ സ്ഥിതിവിവരക്കണക്കുകളും അൽ ഫദാല കുടിക്കാഴ്ചയിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.