ഐവ ഹ്രസ്വകാല കോഴ്സ് ഉദ്ഘാടന ചടങ്ങിൽ
ഷീന ഹൈദർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ(ഐവ) കുവൈത്ത് സർഗവേദിയുടെ കീഴിൽ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന എം.എസ് ഓഫിസ് ബേസിക്സ് ഹ്രസ്വകാല കോഴ്സ് ആരംഭിച്ചു.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് വർദ അൻവർ ഉദ്ഘാടനം ചെയ്തു. വെബ്ഡെവലപറും ട്രെയ്നറുമായ ഷീന ഹൈദർ കോഴ്സിന് തുടക്കം കുറിച്ചു. ഹബീന ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി നജ്മ ഷെരീഫ് സ്വാഗതവും കൺവീനർ അഫീഫ സമാപനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.