ഹുദാ സെന്റർ കെ.എൻ.എം പഠന ക്യാമ്പ് നാളെ

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ശർഖിലെ ബശർ അൽ റൂമി മസ്ജിദിൽ നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പിൽ ‘സംസ്കരണ ചിന്തകൾ’ എന്ന വിഷയത്തിൽ ജൈസൽ എടവണ്ണ, ‘ചരിത്രത്തിൽ നിന്നും’ എന്ന വിഷയത്തിൽ അർഷദ് സമാൻ സ്വലാഹി, ‘ഖുർആൻ പഠന’ വിഷയത്തിൽ അഹ്മദ്‌ പൊറ്റയിൽ എന്നിവർ ക്ലാസുകൾ നയിക്കും. കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിലിൽ നിന്നും വാഹന സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 50770465, 66657387, 66980663.

Tags:    
News Summary - Huda Center KNM study camp tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.