കുവൈത്ത് സിറ്റി: അബ്ബാസിയ ദാറുത്തർബിയ മദ്റസക്ക് കീഴിൽ എസ്.കെ.എസ്.ബി.വി കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയ മദ്റസയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി ഭാരവാഹികളെ പ്രഖ്യാപിച്ചു. മദ്റസ അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു. ഭാരവാഹികൾ: മുജീബുറഹ്മാൻ ഹൈതമി (ചെയർ.),
മുഹമ്മദ് മുർഷിദ് വാഫി (കൺ.), മുഹമ്മദ് അയാൻ (പ്രസി.), മുഹമ്മദ് റസീൻ (ജന. സെക്ര.), മുഹമ്മദ് അസ്മീൻ (ട്രഷ.), ഷഹബാസ് ഖാലിദ്, നിദാൽ അഹ്മദ് (വൈ. പ്രസി.), മുഹമ്മദ് ഹനാൻ, ഹുസൈൻ ഫർദീൻ (ജോ. സെക്ര.),അനിൻ സിദാൻ, അസിൽ ജിഷാദ്, മുഹമ്മദ് ത്വാഹ (റെയ്ഞ്ച് കൗൺസിലർമാർ), മുഹമ്മദ് റസീൻ ഫൈസൽ, മുഹമ്മദ് ശാഹാൻ, അഫ്റാസ് അലി, മുഹമ്മദ് ഇഹാൻ (വിങ് കോഓഡിനേറ്റർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.