എ​റ​ണാ​കു​ളം റെസി​ഡ​ന്റസ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ

എ​റ​ണാ​കു​ളം റെസി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റെസി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) ശി​ഫ അ​ൽ ജ​സീ​റ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.

150 അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ആ​ളു​ക​ളു​ടെ ബ്ല​ഡ് പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ഫു​ൾ ബോ​ഡി ചെ​ക്ക​പ്പ്, ക​ണ്ണു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തെ കു​റി​ച്ച് പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ശി​ഫ അ​ൽ ജ​സീ​റ ക്ലി​നി​ക്കി​ന്റെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഗു​ണ​ശീ​ല​ൻ മ​റു​പ​ടി ന​ൽ​കി. പ്ര​സി​ഡ​ന്റ് ബി​നി​ൽ സ്ക​റി​യ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ, ക്യാ​മ്പ് ക​ൺ​വീ​ന​ർ നൈ​ജി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ജ​ന സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജീ​ൻ​സ് ന​ന്ദി​യും പ​റ​ഞ്ഞു. എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു, നൂ​ർ​ജ​ഹാ​ൻ, എ​സ്.​പി. അ​നി​ൽ, അം​ഗ​ങ്ങ​ളാ​യ ദീ​ദി, ല​സി​ത, ന​യ​ന, റി​ങ്കു, അ​ജി​ത് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ernakulam Residents Association Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.