ജോ​മോ​ൻ കോ​യി​ക്ക​ര, ബെ​ന്നി ചെ​റി​യാ​ൻ, ബാ​ബു എ​ബ്ര​ഹാം ജോ​ൺ, ത​ങ്ക​ച്ച​ൻ ജോ​സ​ഫ്​, ലി​സ വ​ർ​ഗീ​സ്, സ്ലാ​നി​യ പെ​യ്റ്റെ​ൻ 

എറണാകുളം ജില്ല അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ

കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: ജോമോൻ കോയിക്കര (പ്രസി), ബാലകൃഷ്ണ മല്ലയ (വൈ. പ്രസി), ബെന്നി ചെറിയാൻ (ജന. സെക്ര), ജിജു പോൾ, പ്രിൻസ് ബേബി (ജോ. സെക്ര), ബാബു എബ്രഹാം ജോൺ (ട്രഷ), റെജി ജോർജ് (ജോ. ട്രഷ), തങ്കച്ചൻ ജോസഫ് (ജന. കോഓഡിനേറ്റർ), കെ.എ. വർഗീസൺ (ജോ. കോഓഡിനേറ്റർ), ലിസ വർഗീസ് (മഹിളാവേദി ചെയർപേഴ്സൻ), ഇന്ദു എൽദോ (മ

ഹിളാവേദി സെക്ര.), തെരേസ ആൻറണി (മഹിളാവേദി ട്രഷറർ), സ്ലാനിയ പെയ്റ്റെൻ (ബാലവേദി പ്രസി), ഗ്ലോറിയ ജിനോ (ബാലവേദി സെക്ര), ഇവ ജിയോ (ബാലവേദി ട്രഷറർ), സജി വർഗീസ്‌, വർഗീസ് പോൾ, ഡോ. ജോസ് കൈതാരം (രക്ഷാധികാരികൾ), എം.കെ. ജിനോ (ഉപദേശക സമിതി ചെയർമാൻ), സാബു പൗലോസ്, ജോയി മലനാടൻ (ഉപദേശക സമിതി അംഗങ്ങൾ), റൊമാനസ് പെയ്റ്റെൻ (ആർട്സ്, കൾചറൽ സെക്രട്ടറി), ഷൈനി തങ്കച്ചൻ (ജോ. സെക്ര), ഷജിനി അജി (ചാരിറ്റി സെക്ര), ഷോജൻ ഫ്രാൻസിസ് (പി.ആർ സെക്ര).

Tags:    
News Summary - Ernakulam District Association Kuwait office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.