???????????????? ?????????????????? ????????? ????????????? ???????????????

590 ഇൗജിപ്​തുകാർ കുവൈത്തിൽനിന്ന്​ മടങ്ങി

കുവൈത്ത്​ സിറ്റി: 590 ഇൗജിപ്​തുകാർ കുവൈത്തിൽനിന്ന് സ്വന്തം നാട്ടിലേക്ക്​​ മടങ്ങി. രണ്ട്​ ഇൗജിപ്​ത്​ എയർ വിമാനത്തിലാണ്​ ഇവർ മടങ്ങിയത്​. 
നാട്ടിൽ പോവാൻ എത്രയും പെ​െട്ടന്ന്​ വിമാന സർവിസ്​ ഏർപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞദിവസം ഇൗജിപ്​ത്​ പൗരന്മാർ പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തവരെ പാർപ്പിച്ച കബ്​ദിലെ ക്യാമ്പിൽ ബഹളംവെച്ചിരുന്നു. മൂന്നാഴ്​ചയിലേറെയായി​ ഷെൽട്ടറിൽ കഴിയുന്നവരാണ്​ നിയന്ത്രണംവിട്ടത്​. പ്രതിദിനം രണ്ട്​ വിമാനങ്ങൾ സർവിസ്​ നടത്തുമെന്നാണ്​ ഇൗജിപ്​ഷ്യൻ എംബസി അറിയിച്ചത്​. സ്​ത്രീകൾക്കും കുട്ടികൾക്കുമാണ്​ പ്രധാന പരിഗണന​.
Tags:    
News Summary - eagypth-airport-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.